COVID-19 cases declining in India
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം മാരകമായ രീതിയിലാണ് ബാധിച്ചത്. കഴിഞ്ഞ മാസങ്ങളിലെല്ലാം ദിവസേനെ 3 ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 1.86 ലക്ഷം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്
https://malayalam.oneindia.com/news/india/relief-for-india-covid-cases-are-declining-lowest-rate-in-44-days-292970.html